tag:blogger.com,1999:blog-4068470200340343843.post1039864700366245010..comments2023-07-23T00:52:51.941-07:00Comments on push pull: ഇല്ല ഇല്ല മായില്ല, ഓര്‍മയില്‍ നീ എന്നെന്നും...അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.comBlogger2125tag:blogger.com,1999:blog-4068470200340343843.post-71836084718692713822011-09-30T23:08:42.515-07:002011-09-30T23:08:42.515-07:00ഈ യാത്ര് ചെയ്ത് മറ്റൊരാൾ എഴുതിയ കുറിപ്പ് വായിച്ചിട...ഈ യാത്ര് ചെയ്ത് മറ്റൊരാൾ എഴുതിയ കുറിപ്പ് വായിച്ചിട്ടുണ്ട്. പേര് ഓർമ വരുന്നില്ല. ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4068470200340343843.post-71367816017033991882011-07-09T02:05:28.621-07:002011-07-09T02:05:28.621-07:00പത്തു രൂപയ്ക്ക് ഒരു പാക്കറ്റ് ഉണ്ണിയപ്പം. ഒരു ചേച്...പത്തു രൂപയ്ക്ക് ഒരു പാക്കറ്റ് ഉണ്ണിയപ്പം. ഒരു ചേച്ചിയുടെ ജീവിതം.<br /><br />ഈ വരിയില്‍ ഒരു ജീവിതം ഉണ്ടായിരുന്നു. ആ ജീവിതത്തെ തട്ടിത്തെറിപ്പിച്ചു ആ ട്രെയിന്‍ പോയിട്ടും ആ യാത്രയ്ക്കൊപ്പം അതിനെ പൊതിഞ്ഞു വച്ച മനസ്സ് വലുതാണ്. ആരവങ്ങള്‍ ഉയരുന്നതും താഴുന്നതും ഞാന്‍ അറിഞ്ഞു. ഫോട്ടോകള്‍ ഇടയ്ക്കു ഇട്ടത് വളരെ നന്ന്. യാത്രയുടെ അനുഭവം നന്നായി എനിക്കും പകര്‍ന്നു തന്നു. നല്ല എഴുത്ത്... :)Johttps://www.blogger.com/profile/13489920193995302928noreply@blogger.com